1470-490

ബേപ്പൂരിൽ 3 പേർക്ക് കോവിഡ്

കോഴിക്കോട് കോർപ്പറേഷനിൽപ്പെട്ട
ബേപ്പൂർ തുറമുഖത്തിനടുത്ത് താമസിക്കുന്ന മത്സ്യതൊഴിലാളിയായ 34 കാരനും നടുവട്ടത്ത് താമസിക്കുന്ന 32 കാരിയായ വോ ഗോൺമാർട്ട് ജേലിക്കാരിക്കും 16 കാരിയായ അവരുടെ മകൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്
പി.സി.ചെറുവണ്ണൂർ

Comments are closed.