1470-490

യൂത്ത് കോൺഗ്രസ്‌ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

യൂത്ത് കോൺഗ്രസ്‌ നിരപമ്പ്‌ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ  +2, സി.ബി.എസ്.ഇ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

_റഫീഖ് ഹിഷാം മച്ചിഞ്ചേരി അധ്യക്ഷത വഹിച്ചു. 12വാർഡ് മെമ്പർ ആയിഷ കൊല്ലേത്ത്. 13വാർഡ് മെമ്പർ രമിത. വാർഡ് പ്രസിഡന്റ്  പി. മുജീബ്. സുഹൈൽ കൂട്ടീരി എന്നിവർ സംഭന്ധിച്ചു  അനസ് ഉമ്മാട്ടിൽ. ഇജാസ്. ദിൽഷാദ്. അജ്ലാൻ. ആദിൽ. സഫുവൻ. ഹിഷാം. അൻസാർ. തൻവീർ. എന്നിവർ നേതൃത്വം നൽകി_ 

Comments are closed.