1470-490

തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരിക്ക് കോവിഡ്.

കാനറ ബാങ്ക് തലശ്ശേരി ശാഖ ജീവനക്കാരിക്കാണ് രോഗബാധ . കൊയിലാണ്ടി സ്വദേശിനിയാണ്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് .കഴിഞ്ഞ ദിവസം വരെ ഇവർ ജോലിക്ക് എത്തിയതായാണ് വിവരം. പരിശോധന ഫലം ലഭിച്ച ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാർ നിരീക്ഷണത്തിലാണ്. ശാഖയും അടച്ചു

Comments are closed.