1470-490

കുറ്റ്യാടി ഗവ: ആശുപത്രി പരിസരം ശുചീകരിച്ചു.

ജെ.സി.ഐ.കുറ്റ്യാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണം

കുറ്റ്യാടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുറ്റ്യാടി ടൗൺ ജെ.സി.ഐ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുറ്റ്യാടി ഗവ: ആശുപത്രി പരിസരങ്ങൾ ശുചീകരിച്ചു.കുറ്റി കാടുകൾ വെട്ടി തെളിയിച്ച് സൗകര്യം ഏർപെടുത്തുകയായിരുന്നു.
ഷമീം കുറ്റ്യാടി കോഡിനേറ്റ് ചെയ്തു. ജെ.സി.ഐ കുറ്റ്യാടി ചാപ്റ്റർ പ്രസിഡന്റ് ജെ സി ഫിർദൗസ്. എൻ കെ ഷംസീർ എ കെ . പി കെ ഹമീദ്, പി.കെ.ഷഫീഖ് സാലിം വി സി അസീസ് ഐ മാക്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.