1470-490

കോഴിക്കോട് ഒരു കോവിഡ് മരണം കൂടി

കോഴിക്കോട്. ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി മരിച്ച ആൾക്ക് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശിയായ റുഖിയാബി (57) എന്നവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി

Comments are closed.