1470-490

ചരമം

ചാലക്കുടി. കുഴഞ്ഞ് വീണ യുവാവ് മരിച്ചു.വേളൂക്കര ദേവസിക്കുട്ടി മകന്‍ റൈജു (37)ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ.പ്രിന്‍സി.മക്കള്‍.മക്കള്‍ ഹൈഡന്‍, ഹൈസല്‍.

Comments are closed.