1470-490

ചരമം

തിരുന്നാവായ: വൈരങ്കോട് വലിയ പറമ്പ് താമസിക്കുന്ന മാങ്കടവത്ത് പുത്തൻവീട്ടിൽ മൊയ്തീൻ എന്ന കുഞ്ഞാവ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (62) നിര്യാതയായി. മക്കൾ: അൻവർ ( ഫുജൈറ ) മുഹമ്മദ് ഷഫീഖ് ( ദുബൈ ) പരേതനായ ജുബൈർ , ഹഫ്സത്ത്, സാബിറ, സുമയ്യ, നസീമ, നുസ്രത്ത്, സൗദത്ത്. 
മരുമക്കൾ: കുഞ്ഞഹമ്മദ് കുട്ടി (വൈരങ്കോട് ) ബീരാൻ കുട്ടി (വലിയ പറപ്പൂർ ) ഷരീഫ്  ( മുട്ടിക്കാട് ) ലത്തീഫ് ( താഴത്തറ) ,അബിദു സമദ് ( തുവ്വക്കാട് ) ജുബൈർ (  തൃപ്രങ്ങോട് ) സമീറ (കുറ്റൂർ )   

Comments are closed.