1470-490

ചരമം

മുതിയങ്ങയിലെ “സുസ്മിത നിവാസി”ലെ സി.പി. സൗമിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.അച്യുതൻ (റിട്ട: അധ്യാപകൻ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്ക്രൾ)
മക്കൾ: സി.കെ.ദിലീപ് കുമാർ (റിട്ട: അധ്യാപകൻ’ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ‘പാനൂർ) സി.കെ.സജിത്ത് കുമാർ (റിട്ട. പ്രധാനഅധ്യാപകൻ’ ഗവ: ഹൈസ്ക്കൂൾ, ചെം നാട്, കാസർഗോഡ്) സി.കെ.സുജാത.സി.കെ.സുസ്മിത (റിട്ട: അധ്യാപിക ബി.ഇ.എം.പി ഹയർ സെക്കണ്ടറി സ്ക്കൂൾ തലശ്ശേരി) പരേതയായ സുഷമ,
മരുമക്കൾ: പി.കെ.രാഘവൻ (റിട്ട. സീനിയർ സൂപ്രണ്ട് ഗവ.ബ്രണ്ണൻ കോളജ്) പി.കെ.രാമദാസ് (ബിസിനസ്സ് ‘ ഹൈദരബാദ്) പി.പി സത്യൻ (റിട്ട: അധ്യാപകൻ പി.ആർ മെമ്മോറിയർഎച്ച് എസ്.എസ് പാനൂർ) സി.രഞ്ജിനി ( ഓഫീസർ കേരള ഗ്രാമിൺ ബേങ്ക് പൂക്കോട്) പി.എസ് ഷീജ (അധ്യാപിക ‘ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വടകര )
സഹോദരങ്ങൾ: സി.പി ദാമോദരൻ (വൈദ്യർ ) സി.പി നളിനി, സി.പി പ്രഭ ( റിട്ട അധ്യാപിക മുതിയങ്ങമാപ്പിള എൽ പി.സ്ക്കൂൾ, പരേതരായ സി.പി ഗംഗാധരൻ, സി.പി രവീന്ദ്രൻ, സി.പി ശശിധരൻ

Comments are closed.