കോവിഡ് 19, അതിജീവനത്തിന്റെ വഴി തെളിച്ച് നാട്ടൊരുമ

കുറ്റ്യാടി :- കോവിഡ് 19 ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുറ്റ്യാടിയിലെ നിട്ടൂർ നാട്ടൊരുമ കലാ കൂട്ടായ്മ അതിജീവനം എന്ന പേരിൽ ഹ്രസ്വചിത്രമൊരുക്കി. കുറ്റ്യാടി സി.ഐ വിനോദ്. പി പ്രകാശനം ചെയ്തു.
സംവിധാനം രവി രാജ് നിട്ടൂർ. തിരക്കഥ വി.കെ രാജൻ, ക്യാമറ വിഷ്ണു സദനം, എഡിറ്റിങ്ങ് അബിൻ കൃഷ്ണ രാജ് തുടങ്ങിയവരാണ് ഹ്രസ്വചിത്രത്തിന്റെ അണിയറ ശിൽപ്പികൾ.
Comments are closed.