1470-490

വിദ്യാർത്ഥികളെ ആദരിച്ചു

ചേരുരാൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എ. ഊർമിള ഉപഹാരം നൽകുന്നു.

തിരുന്നാവായ: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു.

എ. ഊർമിള ഉപഹാരം വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.പി. മുഹമ്മദ് കാസിം , ടി.നിഷാദ്, കെ.ടി. ഷജീർ , അബ്ദുൽ ബഷീർ, ഷിഹാബ്, പി.സി. ഷെറിൻ ബേബി എന്നിവർ പങ്കെടുത്തു.

Comments are closed.