1470-490

അണുനശീകരണം നടത്തി

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രഖ്യാപിക്കപ്പെട്ട മടവൂർ ഗ്രാമ പഞ്ചായത്തിലെ ബൈത്തുൽ ഇസ്സആർട്സ് & സയൻസ് കോളേജ് മെൻസ് ഹോസ്റ്റൽ കെട്ടിടം ഫയർ & റെസ്കൂ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു.

Comments are closed.