1470-490

അണു നശീകരണ യജ്ഞത്തിന് തുടക്കം.

തേഞ്ഞിപ്പലം – പാടട്ടാലിൽ അണു നശീകരണ യജ്ഞത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡണ്ട് സി കെ മുഹമ്മദ്ശെരീഫ് തുടക്കം കുറിക്കുന്നു

വേലായുധൻ പീ മൂന്നിയൂർ

തേഞ്ഞിപ്പലം: കോവിഡ് – 19 സമൂഹ വ്യാപന ആശങ്കയുടെ പശ്ചാത്തലത്തിൽ വീടും നാടും സുരക്ഷിതം” എന്ന പ്രമേയത്തിൽ ജില്ലാ മുസ്ലിം ലീഗ് നടത്തപ്പെടുന്ന ക്യാമ്പയിൻ്റെ ഭാഗമായ് തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പാടട്ടാലിൽ
അണു നശീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡണ്ട് സി.കെ. മുഹമ്മദ് ഷരീഫ് ഉത് ഘാടനം ചെയ്തു .

Comments are closed.