1470-490

കോറൻ്റീനിൽ കഴിഞ്ഞിരുന്ന വീടും, പരിസരവും ശുദ്ധീകരിച്ചു

പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ കോറൻ്റയിൽ കഴിഞ്ഞിരുന്നവർക്ക് കൊറോണ പോസ്റ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ കഴിഞ്ഞിരുന്ന വീടും, പരിസരവും എസ്.ഡി.പി.ഐ പ്രവർത്തകർ മരുന്ന് തെളിയിച്ചു ശുദ്ധീകരിക്കുന്നു ‘ശിഹാബ് തങ്ങൾ ആംബുലൻസു ,ലീഗ് ഓഫീസ്, കടകൾ ,പള്ളി, മദ്രസ, പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പ്രവർത്തകർ ശുദ്ധീകരിച്ചു.ടോമകെയർ പ്രവർത്തകൻ റഫീഖ് കോറൻ്റെ യി ൻ കേന്ത്രം അടക്കം ശുചീകരിക്കാൻ നിർദ്ധേശം നൽകാൻ മുന്നിലുണ്ടായിരുന്നു. എസ്.ഡി’ പി.ഐ മണ്ഡലം പ്രസി.ഹമീദ് പരപ്പനങ്ങാടി, ആഷിഖ് ബാവ ,ഫാസിൽ,ആഷിഖ് മുത്തു, ഇഖ്ബാൽ നേതൃത്വം നൽകി

Comments are closed.