1470-490

കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ TV നൽകി.

ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാർഥിയുടെ കുടുംബത്തിന് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (CITU) TV കൈമാറി.

കൊടുവള്ളി പൂളാംകുഴിയിൽ പ്രശാന്തിന്റെ കുടുംബത്തിനാണ് TV കൈമാറിയത്.
ചടങ്ങിൽ പ്രസ്തുത കുടുംബത്തിന് വേണ്ടി വാർഡ് മെമ്പർ സരളാ ദാസൻ സംസ്ഥാന ഭാരവാഹി സ: അബ്ദുൾ അക്‌ബറിൽ നിന്നും TV ഏറ്റു വാങ്ങി.

ഡിവിഷൻ സെക്രട്ടറി സ: ഉദയൻ , പ്രസിഡന്റ് സ : ഷിജു എന്നിവർ സംസാരിച്ചു.
സഖാക്കൾ ലാലു, സുബൈർ, പ്രവീൺ, ലോക്കൽ കമ്മറ്റി അംഗങ്ങളായ ഷൈബിഷ്, പ്രശാന്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments are closed.