1470-490

തലശ്ശേരിയിൽ വ്യാപാരസ്ഥാപനങ്ങൾ 5 മണിവരെ തുറക്കാം

തലശ്ശേരി:തലശ്ശേരിയിൽഇന്നമുതൽ( 23-7-2020* )  വ്യാപാരസ്ഥാപനങ്ങൾ 5 മണിവരെ തുറക്കുന്നതാണ്…  പുതിയ ബസ്റ്റാൻഡ്. മട്ടാമ്പ്രം പള്ളി ഹോൾ സെയിൽ മാർക്കറ്റുകൾ ഉച്ചയ്ക്ക് 2 മണി വരെയും ഹോട്ടലുകൾ 4 മണി വരെ   ഭക്ഷണം കഴിക്കാനും രാത്രി 8 മണി വരെ ഡെലിവറി പാർസൽ നൽകുവാനും തീരുമാനമായി.കേരള വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി.

Comments are closed.