1470-490

തലശ്ശേരി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം

23.07.2020 വ്യാഴാഴ്ച മുതൽ തലശ്ശേരി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിരിക്കയാണ്.

അനാധി(whole Sale) 2മണി വരെ

പച്ചക്കറി (whole Sale) 2മണി വരെ
ഫിഷ് മാർക്കറ്റ് 12.മണി വരെ
മററു സ്ഥാപനങ്ങൾ 5മണി വരെ

ഹോട്ടൽ 4മണി വരെ, പാർസൽ 8മണി വരെ

ബാങ്ക്, പ്രൈവറ്റ് ഓഫീസുകൾ 2മണി വരെ

വ്യാപാരികൾ പാലിക്കേണ്ട നിബന്ധകൾ

സ്ഥാപനങ്ങളിൽ കസ്റ്റമേർസിന്റ ഉപയോഗത്തിനായി സാനിറ്റൈസർ സൂക്ഷിച്ചിരിക്കണം

ഒരേ സമയം കൂടുതൽ കസ്റ്റമേർസിനെ സ്ഥാപനത്തിനകത്ത് പ്രവേശിപ്പിക്കാൻ പാടുള്ളതല്ല

എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല

സ്റ്റാഫുകളുടെ എണ്ണം പരമാവധി കുറക്കേണ്ടതാണ്

സുരക്ഷിതമായ അകലം പാലിച്ചിരിക്കണം

MASK, GLOVES എന്നിവ ധരിച്ചിരിക്കണം

ഡ്രസ്സുകൾ, പാദരക്ഷകൻ എന്നിവ ട്രെയൽ നോക്കാൻ അനുവദിക്കരുത്

സന്ദർശകരുടെ പേര് വിവരങ്ങളും മൊബൈൽ നമ്പറും പ്രത്യക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന വേളയിൽ ആയത് യഥാസമയം ഹാജരാക്കേണ്ടതുമാണ്.

സ്ഥാപനങ്ങൾ പോലീസിന്റെയും മറ്റും നിരീക്ഷണത്തിലായിരിക്കും. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 51മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കുന്നതാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു

Comments are closed.