1470-490

എന്റെ ടി വി ചലഞ്ച്: നാലാമത്തെ വിതരണം നടത്തി

എന്റെ  ടി വി ചലഞ്ചിന്റെ ഭാഗമായി നടത്തിയ നാലാമത്തെ വിതരണം, ഡിസിസി മെമ്പർ ശ്രീ.ബേബി, വാർഡ് കൗൺസിലർ ശ്രീമതി.ഐ ലത, വാർഡ് അധ്യക്ഷൻ ശ്രീ.വേണു, പദ്മകുമാർ ആലപ്പുഴ,പാർട്ടി പ്രവർത്തകർ എന്നിവരുടെ സാന്യധ്യത്തിൽ കെപിസിസി ജെ.സെക്രട്ടറി ശ്രീ.എഎ ഷുക്കൂർ കൈമാറി.
സാമ്പത്തിക സഹായം നൽകിയതു മസ്കറ്റിൽ നിന്നുള്ള ശ്രീ.സുരേഷ് നായർ, ശ്രീ.വര്ഗീസ് എന്നിവരാണ് 

Comments are closed.