1470-490

മാഹിയിൽ വീണ്ടും കോവിഡ് പോസിറ്റീവ്


മാഹി: മാഹി നഗരസഭയുടെ കരാർജോലിക്കാരിക്ക് കോ വിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.വനിതാ ജീവനക്കാരെ കോവിഡ്’ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് പന്തക്കൽ സ്വദേശിനിക്ക് കോവിഡ് പോസിറ്റീവായത്.

Comments are closed.