ആശുപത്രിയിലെ 18 ജീവനക്കാർക്ക് കോവിഡ്

കോഴിക്കോട്: പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ 18 ജീവനക്കാർക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.
ഇന്ന് നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗംസ്ഥിരീകരിച്ചത്,
കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റേഡിയോ ഗ്രാഫർക്ക് രോഗം സ്ഥിരീകരിച്ചിരുന്ന തിനാൽഅദ്ദേഹത്തിന്റെ രോഗം ഉറവിട കണ്ടെത്താനായില്ല ആരോഗ്യ പ്രവർത്തകർ അങ്കലാപ്പിലാണ്
പി സി ചെറുവണ്ണൂർ
Comments are closed.