1470-490

ചരമം

കോട്ടയ്ക്കൽ: പുതുപ്പറമ്പ് പരേതനായ കൂരിയാടൻ മുസ ഹാജിയുടെ ഭാര്യ  വളപ്പിൽസൈനബ ഹജ്ജുമ്മ ( 60)  നിര്യാതയായി 
മക്കൾ 
സൽമത്ത്,റംല,അബ്ദുൽമുനീർ,
മുഹമ്മദ്ശരീഫ് :മരുമക്കൾ: അബ്ദുൽ റഹീം, അബ്ദുൽ മജീദ്,ഖദീജ 

Comments are closed.