1470-490

ചരമം

തീരുർ പാൻബസാറിലെ പരേതനായ കൈനിക്കര no 2 മുഹമ്മദ്‌ ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫ് എന്ന കുഞ്ഞിമോൻ ഹാജിയുടെ ഭാര്യ ഉമ്മാത്തുമ്മു ഹജ്ജുമ്മ (62) മരണപെട്ടു

മക്കൾ: റജീന, സുമയ്യ, ജെംശിയ, സഫാന
മരുമക്കൾ : __, കുഞ്ഞാലൻ കുട്ടി കുരിക്കൾ , അബ്ദുൽ നാസർ, ജാഫർ.

Comments are closed.