1470-490

ചവറു കൂനയിൽ യുവാവിൻ്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

താനൂർ: താനൂരിൽ ചവറു കൂനയിൽ യുവാവിൻ്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ’ താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ
മുക്കോല എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്‌. മുക്കോല കുന്നത്ത് അപ്പുട്ടിയുടെ മകൻ രാജേഷിൻ്റേതാണ് മൃതദേഹമെന്ന് പോലീസ്’. ഇയാൾ ഇന്ന് കാലത്തു പെട്രോൾ വാങ്ങിയതായി റിപ്പോർട്ട് ‘ പെട്രോൾ ഒഴിച്ച് ചവറുകൾ കത്തിച്ചപ്പോർ തീ പടർന്ന താണോ എ ന്നും അന്വേഷിക്കുന്നു ണ്ട്.

Comments are closed.