1470-490

കോവിഡ് അവലോകനയോഗം

ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍
30 പൊലിസുകാര്‍ നിരീക്ഷണത്തിലായി.
കൊവിഡ് രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പര്‍ക്കത്തിലുണ്ടായിരുന്ന
നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്ത യോഗത്തെ തുടര്‍ന്നാണ് നടപടി.
സ്റ്റേഷന്‍ അണുനശീകരണം നടത്തി.

Comments are closed.