1470-490

വീൽ ചെയർ നൽകി.

കോട്ടക്കൽ: സ്വന്തമായി ജോലി ചെയ്ത് പഠിച്ച് ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ജയസൂര്യയുടെ അച്ചൻ രാജാ കണ്ണന് ഡോ: ദമൻ ലാൽ വീൽ ചെയർ നൽകി. കോട്ടക്കൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാത്ഥിയാണ് ജയസൂര്യ.  ജയസൂര്യയുടെ തിളക്കമാർന്ന വിജയത്തെ സാമൂഹ്യ മാധ്യമങ്ങളും നാട്ടുകാരും ഏറ്റെടുത്തതോടെ അവരുടെ ജീവിതം തന്നെ പുതിയ രൂപത്തിലേ വഴിമാറുകയായി. അതിനിടയിൽ കിടപ്പിലായ അച്ചൻ വീൽ ചെയറുമായി ഡോ: ദമൻ ലാലുമെത്തി . കൈമാറ്റ ചടങ്ങിൽ എം. ഫൈസൽ, എം.കെ രാമകൃഷണൻ, മണികണ്ഡൻ എന്നിവർ പങ്കെടുത്തു. 

Comments are closed.