1470-490

വീരേന്ദ്രകുമാറിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു


ലോക് താന്ത്രിക് ജനതാദൾ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസിൽ എം.പി. വീരേന്ദ്രകുമാറിൻ്റെ ഫോട്ടോ ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി ഗോപാലൻ അനാച്ഛാദനം ചെയ്തു. സലീം മടവൂർ, ആവിലോറ രവി, ഒ.പി മുഹമ്മദ് ഇഖ്ബാൽ, എ.കെ.മുഹമ്മദ് അഷറഫ്, കെ.ടി സുനി, ഈസ ഹാജി പങ്കെടുത്തു.

Comments are closed.