1470-490

പാലത്തായി പീഡന കേസ്: കോൺഗ്രസ് പ്രതിഷധം ഉയർത്തി.

പാലത്തായി പീഡന കേസ് കുറ്റ്യാടിയിലെ വിവിധ കേന്ദ്രങ്ങിൽ കോൺഗ്രസ് ഗൃഹാണങ്ങളിൽ പ്രതിഷധം ഉയർത്തി.

കുറ്റ്യാടി: കണ്ണുർ ജില്ലയിലെ പാലത്തായിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം പോസ്ക്കോ ചുമത്തി ശിക്ഷിക്കാവുന്ന കേസ് നിസാര വകുപ്പ് ചേർത്ത് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോൺഗ്രസ്സ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻബൂത്ത് കമ്മിറ്റികളുടേയും നേതൃത്വത്തിൽ ഗൃഹാങ്ങണങ്ങളിൽ പ്രതിഷേധിച്ചു. മണ്ഡലം തലപ്രതിഷേധം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു

പടം :പാലത്തായി പെൺകുട്ടിക്ക് നീതി വേണമെന്നാവിശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ ഗൃഹാങ്കണ പ്രതിഷേധം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു

Comments are closed.