1470-490

ചാന്ദ്രദിന ചോദ്യോത്തര മൽസരം നടത്തി.

ഓൺ ലൈൻ പഠനത്തിനിടയിൽ ചാന്ദ്രദിന ചോദ്യോത്തര മൽസരം നടത്തി.

കുറ്റ്യാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഠന രീതികൾ ഓൺലൈൻ മാർഗത്തിലേക്ക് എത്തിയപ്പോൾ വടയം സൗത്ത് എൽ പി.സ്കൂളിലെ അൻപതോളം വിദ്യാർത്ഥികൾ മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ ദിനമായ ജൂലായ് 21 ചാന്ദ്രദിനം
അദ്ധ്യാപകരുടെ സഹായത്തോടെ ഓൺലൈനിൽ ചോദ്യോത്തരങ്ങളാക്കി ഓർമ്മ പുതുക്കിയത്.പതിനഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ദേവതരുണ്യ, മുഹമ്മദ് സിയാദ്, ദിയ ഫാത്തിമ, അബാൻ റാസിലും വിജയികളായി.

Comments are closed.