1470-490

മയ്യഴി സ്വദേശിക്കു കോവിഡ് പോസിറ്റീവ്

വിദേശത്തു നിന്നും എത്തിയ മയ്യഴി സ്വദേശിക്കു covid പോസിറ്റീവ്.. വരുമ്പോൾ എയർപോർട്ടിൽ വച്ചു നടത്തിയ പരിശോധനയിൽ പോസിറ്റീവ് കണ്ടതിനെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Comments are closed.