1470-490

കോഴിക്കോട് നഗരത്തിൽ 12 ഇടങ്ങളിൽ കവർച്ച; യുവാവ് അറസ്റ്റിൽ

മാത്തറ ഉള്‍പ്പടെ കോഴിക്കോട് നഗരത്തിൽ 12 ഇടങ്ങളിൽ കവർച്ച; യുവാവ് അറസ്റ്

കോഴിക്കോട് നഗരത്തില്‍ രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ കവര്‍ച്ചയും മറ്റ് ഇടങ്ങളിൽ കവര്‍ച്ചാശ്രമവുമുണ്ടായ കേസില്‍ യുവാവ് അറസ്റ്റില്‍ തിരുവണ്ണൂർകമ്പിളിപ്പറമ്പ് സ്വദേശി സല്‍മാന്‍ ഫാരിസിനെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. ഇരുപത്തിനാല് വയസ്സുകാരനായ ഇയാൾ മുപ്പതിലധികം കവര്‍ച്ചാ കേസിൽ പ്രതിയാണ്

Comments are closed.