കോഴിക്കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി.

കോഴിക്കോട്. കല്ലായി സ്വദേശി കോയട്ടി (57)കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ മരിച്ചത്. പനി ലക്ഷണങ്ങളോടെ 20-നാണ്മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ
Comments are closed.