1470-490

കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ 2 പേർക്ക് കോവിഡ്

കോട്ടക്കൽ: കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിനഞ്ചോളം പൊലീസുകാർ ക്വാറന്റീനിൽ.
പൊന്നാനിയിൽ ജോലി ചെയ്തവർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇവരോ പ്പം ക്വാർട്ടേഴ്‌സിൽ താമസിച്ചവരാണ് ക്വാറൻ്റീനിൻ പോയിട്ടുള്ളത്.

Comments are closed.