1470-490

നിർധന വിദ്യാർഥികൾക്ക് കൈതാങ്ങ്

കുറ്റ്യാടി :- MES കുറ്റ്യാടി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ,കുറ്റ്യാടി ഗവ: ഹൈസ്കൂളിലെ നിർധന വിദ്യാർഥികൾക്ക് 10000/- രൂപയുടെ നോട്ട് പുസ്തകങ്ങൾ കൈമാറി

പി.ടി.എ.ഭാരവാഹികൾ ഏറ്റുവാങ്ങി.

കൊറോണ നിയന്ത്രണം ഉള്ളത് കൊണ്ട് ചടങ്ങുകൾ ഒഴിവാക്കിയിരുന്നു

എം.ഇ.എസ്. ഭാരവാഹികളായ വി.കെ. ഇബ്രാഹീം,ജമാൽ പാറക്കൽ,ജമാൽ കോരങ്കോട്ട്,കല്ലാറ കുഞ്ഞമ്മത്,സി.എച്ച്. മൊയ്തു,ഒ.സി.നൗഷാദ്, പി.ടി.എ.ഭാരവാഹികളായ കെ.പി.അബ്ദുൽ റസാഖ്, വി.ബാലകൃഷ്ണൻ,വി.കെ.റഫീക്,പ്രസന്ന, കുനിയേൽ അസീസ്, രമേശൻ, പി.കെ.നൗഷാദ്,സമീർ പൂവ്വത്തിങ്കൽ,എന്നിവർ സന്നിഹിതരായിരുന്നു

Comments are closed.