1470-490

യൂത്ത് കോൺഗ്രസ് ഫെയ്സ് ഷീൽഡ് വിതരണം ചെയ്തു

ഫെയ്സ് ഷീൽഡും,ഫെയ്സ്മാസ്ക്ക്,ഹാൻഡ് ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്

മായ്യഴി മേഖലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും അവർക്ക് ആവിശ്യമായ ഫെയ്സ് ഷീൽഡ്, ഫെയ്സ് മാസ്ക്ക്, ഹാൻഡ് ഗ്ലൗസ് തുടങ്ങിയവ മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം  ചെയ്തു.യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യാംജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ നിഖിൽ രവീന്ദ്രൻ,റോയ് നെവേസ്,അജയൻ പൂഴിയിൽ, ശ്രീജേഷ് വളവിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.