1470-490

ബ്രദേഴ്സ് ക്ലബ്ബ് വിദ്യാർത്ഥികളെ അനുമോദിച്ചു

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള വൈരങ്കോട് ബ്രദേഴ്സ് ക്ലബിന്റെ ഉപഹാരം എ. രതീഷ് എന്ന ഉണ്ണി വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.

തിരുന്നാവായ: വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രദേശത്തെ എൽ എസ് എസ് , യു എസ് എസ് , എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയാണ് അനുമോദിച്ചത്. വിജയികൾക്കുള്ള ഉപഹാരം എ. രതീഷ് എന്ന ഉണ്ണി വിതരണോത്ഘാടനം നിർവ്വഹിച്ചു. ഇഖ്ബാൽ അമരിയിൽ, നൂറുൽ ഹഖ്  കല്ലൻ, ഇംതിയാസ് വലിയകത്ത് എന്നിവർ പങ്കെടുത്തു.

Comments are closed.