ഫസ്റ്റ് ലെെന്‍ ട്രീറ്റ്മെന്റ് സെന്ററർ: ബെഡ് ഷീറ്റുകള്‍ വിതരണം ചെയ്തു

ഫസ്റ്റ് ലെെന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കുള്ള ബെഡ് ഷീറ്റുകള്‍ വിതരണം ചെയ്തു
തലശേരി
തലശേരിയിലെ ഫസ്റ്റ് ലെെന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കുള്ള ബെഡ്ഷീറ്റുകള്‍ എ എന്‍ ഷംസീര്‍ എം എല്‍ എവിതരണം ചെയ്തു. നഗരസഭ പരിധിയിലെ സെന്ററുകളിലേക്കുള്ള ബെഡ്ഷീറ്റുകള്‍ ചെയര്മാന് സി കെ രമേശന് ഏറ്റുവാങ്ങി. എരഞ്ഞോളി പഞ്ചായത്തിലേക്കുള്ളവ പ്രസിഡന്റ് എ കെ രമ്യയും കതിരൂര്‍ — വെെസ് പ്രസിഡന്റ് പി പി സനല്‍, ന്യൂമാഹി– — പ്രസിഡന്റ് എ വി ചന്ദ്രദാസ് എന്നിവരും ഏറ്റുവാങ്ങി. സി എച്ച് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. പി ശശി അധ്യക്ഷനായി. എം സി പവിത്രന് സ്വാഗതം പറഞ്ഞു.
Comments are closed.