1470-490

നിരാഹാര സമരം നടത്തി.

മാഹി: ലോക്ഡൗൺ പശ്ചാത്തലത്തിൽ കഴിഞ്ഞ നാലു മാസത്തോളമായി  അടച്ചിട്ട മിൽ തുറന്നു പ്രവർത്തിപ്പിക്കുക, ജൂൺ മാസത്തെ ശമ്പ|ളം ഉടൻ വിതരണം ചെയ്യുക എന്നീ ആവ ശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംയുക്ത തൊഴിലാളി യൂനിയന്റെ  ആഭിമുഖ്യത്തിൽ  നിരാഹാര സമരം നടത്തി.
             സംയു ക്ത സമരസമിതി കൺവീനർ വി.വത്സരാജ് ഉദ്ഘാടനം ചെയ്തു  കെ. ഹരീന്ദ്രൻ എം.പ്രഭാകരൻ, സത്യജിത്, എം.രാജീവൻ, പ്രമോദ് എന്നിവർ സംസാരിച്ചു.
    മാർച്ച് 21 മുതലാണ് മിൽ അടച്ചിട്ട ത്’ സ്ത്രീകളടക്കമുള്ള ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമര പരിപാടിയിൽ പങ്കെടുത്തത്. 210 സ്ഥിരം ജീവനക്കാരാണ് മില്ലിൽ 3 ഷിഫ്റ്റുറ്റുകളി ജോലി ചെയ്യുന്നത്. മുന്നൂറോളം ഗെയിറ്റ് ബദിൽ തൊഴിലാളികളുമുണ്ട്.
    ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന്
സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു

Comments are closed.