പ്ലസ് വൺ അപേക്ഷ

മാഹി .. :മയ്യഴി മേഖല പ്ലസ് വൺ അപേക്ഷകൾ ജൂലായ് 24 മുതൽ ആഗസ്ത് 5 വരെ ഓൺലൈനായി സ്വീകരിച്ചുതുടങ്ങും.www.ceomahe.edu.in എന്ന വെബ് സൈറ്റിലൂടെ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ് കോപ്പി രക്ഷിതാക്കൾ മുഖേന അടുത്തുള്ള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ തയ്യാറാക്കിയ പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. വിദ്യാർഥികൾ ഇതിനായി വിദ്യാലയത്തിൽ വരേണ്ടതില്ലെന്നും മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments are closed.