ഓൺ ലൈൻ പഠനത്തിന് ടി.വി സമ്മാനിച്ച് KSTA

ചേളന്നൂർ:
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠനത്തിന്റെ ഭാഗമായി മുതുവാട്ടുതാഴം നവചേതന വായനശാലയിലെ പഠനകേന്ദ്രത്തിലേക്ക് ചേളന്നൂർ BRC മുഖാന്തിരം അധ്യാപക സംഘടനയായ KSTA സംഭാവന ചെയ്ത ടെലിവിഷൻ BPO പി. ടി. ഷാജി യിൽ നിന്നും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി. ഇസ്മായിൽ ഏറ്റുവാങ്ങി. വായനശാല പ്രസിഡന്റ് ഇ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു , ചടങ്ങിൽ BRC ട്രെയിനർ ഷിബു മുത്താട്ട് , സെക്രട്ടറി പി. ബിജു എന്നിവർ സംസാരിച്ചു
Comments are closed.