1470-490

കതിരൂർ പഞ്ചായത്ത് പൂർണ്ണമായും ലോക് ഡൗണിലേക്ക്

കതിരൂർ പഞ്ചായത്ത് പൂർണ്ണമായും ലോക് ഡൗണിലേക്ക് .ഒരു വീട്ടിലെ കുട്ടികൾ ഉൾപ്പെടെഒമ്പത് പേർക്കാണ്കോറോണ സ്ഥിരികരികരിച്ചത് ഈ യൊരു സാഹചര്യത്തിലാത്തിലാണ്പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ തീരുമാനമായത്. കതിരൂർ പുല്ലോട്ടെ രണ്ടാം വാർ ഡിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിശോധനാ യിൽ കോവിഡ് കണ്ടെത്തിയത്.

Comments are closed.