1470-490

ചരമം

ലക്ഷ്മി അമ്മ
തലശ്ശേരി: ഇല്ലിക്കുന്ന് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ശകുന്തളാ ല യ ത്തിൽ എം.എം.ലക്ഷ്മി അമ്മ (90 ) അന്തരിച്ചു. ഭർത്താവ് പരേതനായ സി. കൃഷ്ണൻ നായർ.മകൾ.എം.എം.ശ കുന്തള മരുമകൻ പരേതനായ നാരായണൻ
ശംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് .എൻ .എസ്സ്.എസ്സ്.ശ്മശാനത്തിൽ

(944667 2650 (വിനോദൻ )

Comments are closed.