1470-490

ചരമം

ബാലൻ നായർ
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡിൽ കൊമ്പിലാട്ട് ബാലൻ നായർ (62) അന്തരിച്ചു.
ഭാര്യ: സുലോചന.
മകൾ: അജന്യ. മരുമകൻ: ജയകുമാർ.
സഹോദരങ്ങൾ:
ഗംഗാധരൻ നായർ (റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ ), ലക്ഷ്മി അമ്മ, കുഞ്ഞപ്പ നായർ, രാഘവൻ നായർ ( റിട്ട. സബ് ഇൻസ്‌പെക്ടർ ), വിജയൻ നായർ, രവീന്ദ്രൻ (റിട്ട. സബ് ഇൻസ്‌പെക്ടർ ),
പരേതരായ സി. കൊമ്പിലാട്, ഗോപാലൻ നായർ.
സഞ്ചയനം. ശനിയാഴ്ച്ച

Comments are closed.