ചരമം

മേരി (80)
ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ ചിറ്റിലപ്പിള്ളി കൊച്ചുമാത്തുവിൻറെ ഭാര്യ മേരി (80) നിര്യാതയായി.
മക്കൾ: ആനി, വിൻസൻറ്, അൽഫോൻസ, ഫ്രാൻസീസ്, ഡെൽഫീന, സെബാസ്റ്റ്യൻ, റെജീന. സിസ്റ്റർ മരിയറോസ്, സിസ്റ്റർ ഫ്രൻഞ്ചസ്കാ (ഇരുവരും ഇറ്റലി).
മരുമക്കൾ: രാജൻ, എയ്ഞ്ചൽ, ഡേവീസ്, ഡെയ്സി, ലൂയിസ്, ജിന്നി, ബെന്നി.
Comments are closed.