1470-490

കോവിഡ്: മരത്തംകോട് സ്വദേശി ചെന്നൈയിൽ മരിച്ചു.

കുന്നംകുളം: മരത്തംകോട് സ്വദേശി ചെന്നൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയിൽ സ്ഥിര താമാസക്കാരനായ കുട്ടൻകുളങ്ങര സുബ്രഹ്‌മണ്യനാണ് (60)മരിച്ചത്.ചെന്നൈ റായിപേട്ടയിൽ പപ്പടം കമ്പനി നടത്തി വരികയായിരുന്നു ഭാര്യ: മല്ലികമക്കൾ: സൗമ്യ.സുമേഷ്മരുമക്കൾ: വിജിഷ്.സരിതസംസ്കാരം നടത്തി

Comments are closed.