ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു..
എസ്എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 14-ാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു..മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് R.രവികുമാർ വിദ്ധാർത്ഥികൾക്കു ഉപഹാരം നൽകി.വാർഡ് പ്രസിഡന്റ് പ്രമീള ശിവശങ്കരൻ,നേതാക്കളായ നിഖിൽ ജി കൃഷ്ണൻ, ഷൈൻ മനയിൽ,സലീൽ കുമാർ, ജിതിൻ.സി.ജി, ജയരാജ് മേനോൻ, വി.എസ്.നവനീത്,ശ്രീദേവി അനിരുദ്ധൻ,വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി
Comments are closed.