1470-490

പുതുച്ചേരി:ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇല്ലാതെ ബജറ്റ് അവതരണം

പുതുച്ചേരി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇല്ലാതെ ബജറ്റ് അവതരണം തുടങ്ങി. 100 യൂണിറ്റ് വരെയുള്ള ഉപയോക്താക്കൾക്ക് വൈധ്യുതി ചാർജ് നൽകേണ്ടതില്ല. സംസ്ഥാനത്തെ മുഴുവൻ എ പി എൽ കാർഡുകാർക്ക് water ചാർജ് നൽകേണ്ടതില്ല. ബഡ്ജറ്റ് തുടരുന്നു…

10th, 12th വീദ്യാർത്ഥികൾക്കു ലാപ്ടോപ് സൗജന്യം.9000 കോടി രൂപയുടെ ബജറ്റ് ആണ് അവതരിപ്പിക്കുന്നത്. മാഹിയിൽ പുതുച്ചേരി യൂണിവേഴ്സിറ്റിയുടെ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കും

Comments are closed.