എൽ എസ് എസ് നേടിയവരെ അനു മോദിച്ചു.

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളായ അക്ഷിത കൃഷ്ണ എ.എം ,നെഹല ആബിദ് ,നസൽ മുഹമ്മദ് ,ധന ബി.രാജ് എന്നിവരെ അരിയല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ലത്തീഫ് കല്ലുടുമ്പൻ അനുമോദിച്ചു ചടങ്ങിൽ മുൻ ഡി.സി.സി മെമ്പറും അരിയല്ലൂരിലെ സീനിയർ കോൺഗ്രസ്സ് നേതാവുമായ എ.എം പുരുഷോത്തമൻ ,വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബിന്ദു ,മണ്ഡലം ഭാരവാഹികളായ അഡ്വ.രവി മംഗലശ്ശേരി ,വി.വി സലീഷ് ,വി.പി ഫൈസൽ ,എ.എം അഖീഷ് ,ആബിദ് ഐ.പി ,ഗോപി പുളിയശ്ശേരി ,മനോഹരൻ കാരിയിൽ ,എ.എം വിഘ്‌നേഷ് ,വിജയൻ വള്ളിക്കുന്ന് ,ജിഷ്ണു നൊടിയപറമ്പിൽ ,ശിവദാസൻ വെള്ളത്തൊടി എന്നിവർ പങ്കെടുത്തു .വള്ളിക്കുന്നിലെ
Comments are closed.