1470-490

കുന്നംകുളത്ത് സമ്പർക്കത്തിലൂടെ അച്ഛനും മകനും കോവിഡ്.

കുന്നംകുളം: നഗരസഭയിലെ 12-ാം വാർഡ് ഉരുളിക്കുന്നിൽ സമ്പർക്കത്തിലൂടെ അച്ഛനും മകനും കോവിഡ്. രോഗം ബാധിച്ച കുടുംബശ്രീ പ്രവർത്തകയുടെ ഭർത്താവിനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 14 നാണ് കുടുംബശ്രീ പ്രവർത്തകയായ വീട്ടമ്മക്ക് നഗരസഭയിലെ കുടുംബശ്രീ ജീവനക്കാരിയുമായുള്ള  സമ്പർക്കം വഴി രോഗം പകർന്നത്.വീട്ടമ്മ ചികിൽസയിലാണ്.വീട്ടുകാർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 12-ാം വാർഡ് കണ്ടയ്മെൻ്റ് സോണിലാണ്.

Comments are closed.