1470-490

പളളിക്കൽ ബസാർ സ്വദേശി ബംഗളൂരുവിൽ മരണപ്പെട്ടു

സുബൈർ ( 49)

തേഞ്ഞിപ്പലം: :മലപ്പുറം പളളിക്കൽ ബസാർ സ്വദേശി പരേതനായ കളരിക്കൽ ഹസ്സൻകുട്ടിയുടെ മകൻ സുബൈർ(49) ബംഗളൂരുവിൽ വെച്ച അന്തരിച്ചു – . ഭാര്യ:സാഹിറ മക്കൾ: അമീർ,റിസുവാൻ,സിനാൻ.നീലസന്ദ്ര ആനേപാളയത്ത് ഫാത്തിമ ഗിഫ്റ്റ് ഷോപ്പിൻ്റെ ഉടമയാണ് സുബൈർ ഇന്നലെ കാലത്ത് പനിയും തലകറക്കവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പോകുന്ന വഴി മധ്യേയാണ് മരണപ്പെട്ടത്.
മൃതദേഹം ഫിലോമിനാസ് ആശുപത്രിയിൽ സൂക്ഷിച്ചിറ്റുണ്ട്.ആൾ ഇന്ത്യ കെ.എം.സി.സി നീലസന്ദ്ര ഏരിയാ കമ്മറ്റി പ്രവർത്തകർ ആശുപത്രിയിലെത്തി ഇടപെടൽ നടത്തിവരുന്നു .

Comments are closed.