സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കൊവിഡ് ബാധിച്ച് മരിച്ചത്.( 55) കുഴഞ്ഞുവീണായിരുന്നു മരണം സംഭവിച്ചത്.നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്കരോഗത്തിനുള്ള ചികിത്സക്കിടെ രണ്ട് ദിവസം മുൻപ് ഡയാലിലിസ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
Comments are closed.