1470-490

കോവിഡ്:22കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 60 പേര്‍

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച 22കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 60 പേര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ പന്ത്രണ്ടാം
വാര്‍ഡില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 22 കാരനാണ് അറുപത് ആളുകളോട് സമ്പര്‍ക്കം പുലർത്തിയതായിഅറിവ് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും നാട്ടുകാരും വീട്ടുകാരുo പട്ടികയില്‍പ്പെടുന്നു

ഇദ്ദേഹം 30 പേരോടൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചിരുന്നു. ഇതിന് പുറമേ ഒരു എഞ്ചിനീയര്‍ ആയ ഇദ്ദേഹംഅപരിചതരായ ഒരുപാട് പേരോട് ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു അതോടൊപ്പം സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പോയിട്ടുണ്ട്. അവിടുത്തെ ഡോക്ടറടക്കoസമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെടാൻ സാദ്ധ്യത കൂടുതലാണ്ഇങ്ങനെ അറുപതില്‍ പേരില്‍ അധികം ആളൂകളുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുള്ളത്. വലിയ രീതിയില്‍ സമ്പർക്കമാണ് ഉണ്ടായിട്ടുള്ളതെന്ന് പറയപ്പെടുന്നുഉറവിടം അറിയാത്ത ആളുകളില്‍ നിന്നും പടർന്നതാണെന്ന് സംശയിക്കപ്പെടുന്നു

പി.സി.ചെറുവണ്ണൂർ

Comments are closed.